കെ എസ് ഇ ബി ക്വിക് പേ – ലോഗിൻ ചെയ്യാതെ കെ എസ് ഇ ബി ബില്ലുകൾ അടക്കാനുള്ള വിവരങ്ങൾ
ഓണ്‍ലൈനായി കെഎസ്ഇബി ബില്ലുകൾ അടയ്ക്കാൻ ആവശ്യമായ വിവരങ്ങൾ,

Click here to read in English

1) നിങ്ങളുടെ ഇലക്ട്രിക്കൽ സെക്ഷൻ
2) നിങ്ങളുടെ കണ്‍സ്യൂമർ നമ്പർ

ബിൽ ഓണ്‍ലൈൻ ആയി അടയ്ക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

KSEB Quick Pay
കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ Web Self Service   പേജിൽ നിങ്ങൾ എത്തിച്ചേരും

 

KSEB Bill Payment Without Login

 

ഇലക്ട്രിക്കൽ സെക്ഷൻ, കണ്‍സ്യൂമർ നമ്പർ, ബിൽ നമ്പർ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം “Submit to See the Bill” ൽ ക്ലിക്ക് ചെയ്യുക

 

Pay KSEB Bill Online

 

നിങ്ങളുടെ ഇ മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം
Proceed to Payment ക്ലിക്ക് ചെയ്യുക.

 

KSEB Bill Pay Online

ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് / ക്രെഡിറ്റ്‌ കാർഡുകൾ ഇവയെതെങ്കിലും ഉപയോഗിച്ച് പേയ്മെൻറ് നടത്താം. ഏതു മാർഗമാണോ നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് അത് തെരഞ്ഞെടുത്ത ശേഷം Pay Now ൽ ക്ലിക്ക് ചെയ്യുക, പേയ്മെൻറ് പൂർത്തിയാക്കുക. പേയ്മെൻറ് വിജയകരമായി പൂർത്തിയായാൽ നിങ്ങളുടെ മൊബൈൽ നമ്പറിലും ഇ മെയിലിലും അതിന്റെ അറിയിപ്പ് ലഭിക്കുന്നതാണ്.

 

For support and assistance –  Mail to: cccepaysupport@ksebnet.com OR Call: 0471-2555544