വളരെ മോശം ആയ സ്റ്റാഫ് ഒല്ലൂർ kseb പരാതി പറയാൻ വിളിച്ചാൽ പറയുന്നത് കാറ്റു കാരണം പോയത് ആവും മഴ അല്ലെ ചെലപ്പോ 2 ഡേയ്സ് കറന്റ് ഇല്ലാതെ ഇരിക്കേണ്ടി വരും എന്ന് സ്റ്റാഫ് പിന്നെ നിങ്ങളെ എന്തിനു ആണ് അവടെ ഇരുത്തിയിരിക്കുന്നത് പറ്റില്ലെങ്കിൽ പോണം mr വളരെ വൃത്തികെട്ട സംസാരം ആണ് ഒല്ലൂർ kseb സ്റ്റാഫ്